ലീഗൽ മെട്രോളജി വകുപ്പിന് അനുവദിച്ച 14 പുതിയ വാഹനങ്ങൾ പി. തിലോത്തമൻ ഫ്ളാഗ് ഓഫ് ചെയ്തു
കേരള ലീഗൽ മെട്രോളജി മാനുവലിൻറെ ഔദ്യോഗിക പ്രകാശനം മന്ത്രി ശ്രീ. പി. തിലോത്തമൻ നടത്തുന്നു
അളവ് തൂക്ക നിയമ ലംഘനങ്ങൾക്കെതിരെ പരാതി നൽകുവാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, “സുതാര്യം”, 15.03.2018 ന് ബഹുമാനപ്പെട്ട മന്ത്രി പുറത്തിറക്കി
ഡി.ജി.പി (റിട്ട.) ശ്രീ അലക്സാണ്ടർ ജേക്കബ് (നോഡൽ ഓഫീസർ, പോലീസ് യൂണിവേഴ്സിറ്റി) തിരുവനന്തപുരം എൽഎം ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു.
ബഹുമാനപ്പെട്ട സിവിൽ സപ്ലൈസ്, ഉപഭോക്തൃ , ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ശ്രി. പി തിലോത്തമൻ ലീഗൽ മെട്രോളജി ഓഫീസർമാരുടെ വാർഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു .
ബഹുമാനപ്പെട്ട കൺട്രോളർ ശ്രീ. മുഹമ്മദ് ഇഖ്ബാൽ ഐ പി എസ്, LM ഓഫീസർമാരുടെ വാർഷിക കോൺഫറൻസിൽ, ലീഗൽ മെട്രോളജി ഓഫീസർമാരെ അഭിസംബോധന ചെയ്യുന്നു.
ക്ലിനിക്കൽ തെർമോ മീറ്റർ, സ്പിഗ്മോ മാനോ മീറ്റർ ലബോറട്ടറികൾ,സൗരോർജ വൈദ്യുതി നിലയം എന്നിവയുടെ ഉദ്ഘാടനം എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ ബഹു: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ: ജിആർ അനിൽ നിർവഹിച്ചു
എൽ ഒ എം എസ് വെരിഫിക്കേഷൻ മോഡ്യൂൾ, നവീകരിച്ച സുതാര്യം മൊബൈൽ ആപ്പ് എന്നിവ ബഹു: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ: ജി . ആർ അനിൽ ഉദ്ഘാടനം ചെയ്തു.