സ്റ്റോറിൽ നിന്നും സുതാര്യം
മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക
മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക
ഉണരൂ ഉപഭോക്താവേ ഉണരൂ
പാക്കറ്റ് ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കുന്നതും
അളവ് തൂക്ക സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്യാൻ
പുതിയ വാർത്തകൾ
അളവു തൂക്ക സംബന്ധമായ പരാതികള്‍ നല്‍കുന്നതിനായി പൊതുജനങ്ങള്‍ക്ക് 9188 918 100 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഈ സൗകര്യം 24 * 7 ലഭ്യമാണ്
ബഹു:മുഖ്യമന്ത്രിയുടെ പൊതു ജന പരാതി പരിഹാര സംവിധാനത്തിന്റെ ചാർജ് ഓഫീസർ ആയി അഡീഷണൽ കൺട്രോളർ ശ്രീമതി. ആർ. റീനഗോപാലിനെ നിയോഗിച്ചു ഉത്തരവായിട്ടുണ്ട് സി എം ഒ പോർട്ടലുമായ ബന്ധപ്പെട്ട പരാതി സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് 8281698001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സന്ദർശന സമയം പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 4 മണി വരെ
വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിനായി ദയവായി https://lmoms.kerala.gov.in എന്ന വെബ് അപ്പ്ലിക്കേഷനിൽ പ്രവേശിക്കുക